---
title: "മക്കയിൽ ഉംറ നിർവഹിക്കുന്നതിനിടെ ചൊക്ലി സ്വദേശി നിര്യാതനായി"
english_title: "Chokli Native TP Mahmood Passes Away During Umrah in Makkah"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383896/ chokli-native-umrah-death-makkah-tp-mahmood"
published_at: "2026-09-23T12:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab37da452efb_chokli-native-umrah-death-makkah-tp-mahmood.jpg"
keywords: []
---

# മക്കയിൽ ഉംറ നിർവഹിക്കുന്നതിനിടെ ചൊക്ലി സ്വദേശി നിര്യാതനായി

> **Lead Summary:** ചൊക്ലി: ചൊക്ലിയിലെ നാമത്ത്കണ്ടി വാളാട്ട് ത്വയ്ബയിൽ ടി.പി. മഹമൂദ് മക്കയിൽ ഉംറ നിർവ്വഹിക്കുന്നതിനിടെ നിര്യാതനായി. ഖബറടക്കം മക്കയിൽ നടന്നു.

## Article Content

ചൊക്ലി: ചൊക്ലിയിലെ നാമത്ത്കണ്ടി വാളാട്ട് ത്വയ്ബയിൽ ടി.പി. മഹമൂദ് മക്കയിൽ ഉംറ നിർവ്വഹിക്കുന്നതിനിടെ നിര്യാതനായി. ഖബറടക്കം മക്കയിൽ നടന്നു.

ഭാര്യ: സക്കീന മൂതൂർമീത്തൽ.മക്കൾ: മഹജിന, മുഹ്സിന, മഹഫൂസ്, മുഫീല.

മരുമക്കൾ: അനസ് പുന്നോൽ, സലീം ചാലക്കര, ഫൈജസ് മേനപ്രം, നെബ്ല ചാലക്കര.

സഹോദരങ്ങൾ: കുഞ്ഞലു, ഷാഹിദ, നജ്മ, അബൂബക്കർ (എബി),ഷാഹിന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383896/ chokli-native-umrah-death-makkah-tp-mahmood)